You Searched For "ബാരാമതി വിമാനത്താവളം"

അജിത് പവാറിന്റെ വിമാനം തകര്‍ന്നത് രണ്ടാമതും ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ; പൈലറ്റ് ശാംഭവി പഥക് അവസാനമായി പറഞ്ഞത് റണ്‍വേ കാണാമെന്ന്; പിന്നാലെ നിശബ്ദത! ലാന്‍ഡിങ്ങിന് അനുമതി നല്‍കിയതിന് പിന്നാലെ സിഗ്നലുകള്‍ പൂര്‍ണമായി നിലച്ചു; സിസിടിവിയില്‍ കണ്ടത് വന്‍ അഗ്‌നിഗോളവും പുകപടലങ്ങളും; ദാദയെ തിരിച്ചറിഞ്ഞത് കയ്യില്‍ കെട്ടിയ വാച്ചിലൂടെ
വിമാനം തകര്‍ത്തത് ആ 1000 അടിയുടെ വ്യത്യാസമോ? റണ്‍വേ കാണാതെ പൈലറ്റ് വട്ടം ചുറ്റി; മരണക്കെണിയായി മാറിയ ആ 3 മിനിറ്റുകള്‍! അജിത് പവാര്‍ സഞ്ചരിച്ച ലിയര്‍ജെറ്റ് 45 വിമാനം തകരുന്നതിന് കാരണങ്ങള്‍ എന്തെല്ലാം?  വ്യോമയാന വിദഗ്ധന്‍ ജേക്കബ് കെ. ഫിലിപ്പിന്റെ വിശകലനം
വിമാനം താഴ്ന്നുവരുമ്പോള്‍ തന്നെ അത് തകരുമെന്ന് തോന്നി; നിമിഷങ്ങള്‍ക്കകം അതുസംഭവിച്ചു; നിലംപതിച്ച ശേഷം നാലഞ്ചുതവണ പൊട്ടിത്തെറിച്ചു; തീയാളിക്കൊണ്ടിരുന്നതിനാല്‍ ആര്‍ക്കും അടുക്കാന്‍ കഴിഞ്ഞില്ല; ബാരാമതിയില്‍ അജിത് പവാര്‍ അടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ട അപകടം വിവരിച്ച് ദൃക്‌സാക്ഷികള്‍